പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോയി സ്വസ്ഥമായി കഴിയണം എന്നത് എല്ലാ പ്രവാസികളുടെയും ആഗ്രഹമാണ്. ചിലര്‍ കുറച്ച് കാലം ജോലി ചെയ്ത ശേഷം മതിയാക്കി നാട്ടില്‍ പോയി വല്ല ബിസ്സിനെസ്സും നടത്തി ജീവിക്കും. ചിലര്‍ പ്രവാസിയായി തന്നെ തുടരാന്‍ ആഗ്രഹിക്കും. എങ്കിലും ഉള്ളില്‍ നാട് തന്നെയാകും. എന്നാല്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അത് ചുവടെ. 1) സ്വന്തം നാട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ട ഒരാൾക്ക് മറ്റൊരു രാജ്യത്തു വേര് പിടിക്കാനുള്ള …
The post പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോയി സ്വസ്ഥമായി ജീവിക്കാന്‍ മോഹിക്കുന്ന എല്ലാ പ്രവാസികളും appeared first on Latest News India | Breaking News India | National News.


No comments:
Post a Comment