കുതിച്ചു പാഞ്ഞുവരുന്ന തീവണ്ടി പാളം തെറ്റാറായ കാഴ്ച മലമുകളിൽ നിന്നുകൊണ്ടാണ് സ്വപാൻ കാണുന്നത്. രണ്ടാമതൊന്നു ചിന്തിച്ചില്ല. ഉടൻ തന്നെ എടുത്തു ചാടി, ധരിച്ചിരുന്ന കുപ്പായമൂരി ട്രാക്കിനു നടുവിൽ നിന്നുകൊണ്ട് സർവ്വശക്തിയുമെടുത്ത് വീശിക്കാണിച്ചു. മകൾ സോമതിയും സ്വപാനൊപ്പം ചേർന്നു.സ്വപാൻറെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. വണ്ടി നിർത്തുമെന്ന് സ്വപാന് ഉറപ്പൊന്നുമുണ്ടായിരുന്നില്ല, പക്ഷേ സ്വപാൻറെയും മകളുടെയും പ്രയത്നം ഫലം കണ്ടു. ഡ്രൈവർ തീവണ്ടി നിർത്തി. രണ്ടായിരത്തോളം ആളുകളാണ് ത്രിപുരയിലെ അഗർത്തലയിൽ നിന്നും ധർമ്മനഗറിലേക്ക് പൊയ്ക്കൊണ്ടിരുന്ന തീവണ്ടിയിലുണ്ടായിരുന്നത്. കനത്ത മഴയും …
Continue reading "ഈ അച്ഛനും മകളും രക്ഷിച്ചത് രണ്ടായിരത്തോളം മനുഷ്യരുടെ ജീവനാണ്"
The post ഈ അച്ഛനും മകളും രക്ഷിച്ചത് രണ്ടായിരത്തോളം മനുഷ്യരുടെ ജീവനാണ് appeared first on Latest News India | Breaking News India | National News.


No comments:
Post a Comment