
നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം.എന്നാല്‍ ഇവരോടൊക്കെ കേരള പൊലീസിന് പറയുവാനുളളത് ഇത്രമാത്രം..
വീട് തൊട്ടടുത്താണ് സാര്‍,
- സര്!, ഞാന്‍! ആ കടയില്‍! നിന്ന്ഇറങ്ങിയതേയുള്ളൂ…
- ചിലര്‍! …..അവരുടെ ഉദ്യോഗപ്പേര് പറയുന്നു…
- ചിലര്‍ …..വളരെ ഗൗരവത്തില്‍ !പോലീസ് ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ പേരുപറയുന്നു..
- അവര്‍ക്കിതൊന്നും ബാധകമല്ലെന്ന മട്ടില്‍ സംസാരിക്കുന്നു
- ചിലര്‍ കാലത്തു തന്നെ തുടങ്ങി പോലീസിന്റെ പിരിവ് എന്ന് പിറുപിറുത്ത് രൂക്ഷമായി നോക്കുന്നു..
- ചിലര്‍ ഇത് കോണ്ടുപോയി ജീവിക്ക് എന്ന മട്ടില്‍..
The post നിങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് വാഹനപരിശോധന,ബോധവാന്മാരാക്കാന് കേരള പൊലീസീന് പറയാനുള്ളത്?.. appeared first on FUTURELINE.



No comments:
Post a Comment