മോഹൻലാലിനെതിരെ പരാമർശം; നടിമാർക്കെതിരെ ചൂരലെടുത്ത് അമ്മ !! നടപടിയുണ്ടാകുമെന്ന് സിദ്ധിക്ക്… - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

മോഹൻലാലിനെതിരെ പരാമർശം; നടിമാർക്കെതിരെ ചൂരലെടുത്ത് അമ്മ !! നടപടിയുണ്ടാകുമെന്ന് സിദ്ധിക്ക്…

മോഹൻലാലിനെതിരെ പരാമർശം; നടിമാർക്കെതിരെ ചൂരലെടുത്ത് അമ്മ !! നടപടിയുണ്ടാകുമെന്ന് സിദ്ധിക്ക്…

കൊച്ചിയില്‍ എ.എം.എം.എയ്‍ക്ക് എതിരെ വാര്‍ത്താസമ്മേളനം നടത്തിയ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളായ നടിമാര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് നടന്‍ സിദ്ദിഖ്. വാർത്താസമ്മേളനം നടത്തിയതിന് പുറമെ ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിനെതിരെ രൂക്ഷമായ ഭാഷയിൽ പരാമർശവും WCC അംഗങ്ങൾ നടത്തിയിരുന്നു.

അമ്മ പ്രസിഡന്റിനെ ‘അങ്ങോർ’ എന്ന് വിളിച്ചപമാനിക്കുകയും ‘ഞങ്ങൾക്ക് നിങ്ങളുടെ അംഗത്വം ഒന്നും വേണ്ടപ്പാ’ എന്ന് പറഞ്ഞു സംഘടനയെ അപമാനിക്കുകയും ചെയ്‌തിരുന്നു. ഇതിൽ രോഷം പൂണ്ടാണ് സംഘടനയുടെ നടപടി എന്നറിയുന്നു. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത കാരണത്താൽ ‘അമ്മ’യിൽ കലാപക്കൊടി ഉയർത്തിയ WCC അംഗങ്ങൾ മോഹൻലാലിനെതിരെ തിരിഞ്ഞിട്ടും കുറച്ചു കാലമായി.

മോഹൻലാൽ സിനിമകൾ തിയ്യേറ്ററിൽ വരുമ്പോൾ മാത്രം ഇത്തരം പരാമര്ശങ്ങളമായി ഇറങ്ങുന്ന സംഘടനക്ക് മറ്റു ഉദേശങ്ങളുണ്ടോ എന്ന സംശയം പലർക്കും ഉണ്ട്.

AMMA to take action against WCC members

The post മോഹൻലാലിനെതിരെ പരാമർശം; നടിമാർക്കെതിരെ ചൂരലെടുത്ത് അമ്മ !! നടപടിയുണ്ടാകുമെന്ന് സിദ്ധിക്ക്… appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages