ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെപിസിസി പ്രസിഡന്റ്.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെപിസിസി പ്രസിഡന്റ്..

https://www.hubstore.in/

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെപിസിസി പ്രസിഡന്റ് . ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കാതെ ശബരിമലയെ അയോധ്യയെ പോലെ മറ്റൊരു കലാപ ഭൂമിയാക്കാനാണ് ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസി സമൂഹത്തിനൊപ്പമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

The post ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെപിസിസി പ്രസിഡന്റ്.. appeared first on FUTURELINE.

No comments:

Post a Comment

Pages