തണുപ്പത്തും ചൂടത്തും രാത്രി ഫാനിട്ടാണോ ഉറങ്ങുന്നത് എങ്കിൽ ഇതാണ് സംഭവിക്കുക.ട് കാലത്ത് ആയാലും തണുപ്പ് കാലത്ത് ആയാലും തലക്ക് മുകളില്‍ ഫാന്‍ കറങ്ങിയില്ല എങ്കില്‍ ഉറക്കം വരാതവരാണ് നമ്മളില്‍ കൂടുതല്‍ പേരും .മുറിയില്‍ നല്ല കാറ്റ് ഉണ്ടാക്കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത് .മുറിയിലെ ചൂട് കുറയ്ക്കാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷനോ വേണം .നമുക്ക് എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ചൂട് കാലത്ത് വിയര്‍പ്പ് ഉള്പ്പാദിക്കപ്പെടുന്നത് കൂടും .വിയര്‍പ്പിന് മുകളില്‍ കാറ്റ് അടിക്കുമ്പോള്‍ ജലാംശം ബാഷ്പീരികപ്പെടുകയും ചെയ്യുന്നു.തണുപ്പത്തും ചൂടത്തും രാത്രി ഫാനിട്ടാണോ ഉറങ്ങുന്നത് എങ്കിൽ ഇതാണ് സംഭവിക്കുക.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.
The post തണുപ്പത്തും ചൂടത്തും രാത്രി ഫാനിട്ടാണോ ഉറങ്ങുന്നത് എങ്കിൽ ഇതാണ് സംഭവിക്കുക appeared first on KeralaVartha.


No comments:
Post a Comment