ജാഡ കാണിക്കുന്ന പല താര രാഞ്ജിമാർക്കും ഇതൊരു മാതൃക തന്നെ ഈ നടി.മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തിളങ്ങിയ താരമാണ് അസിന്‍.രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് ആയിരുന്നു ബിസിനസുകാരനായ രാഹുല്‍ ശര്മയുംയി ഉള്ള അസിന്റെ വിവാഹം.മകള്‍ പിറന്ന കാര്യവും മനോഹരമായി തന്നെ തന്റെ ഫെയ്സ്ബുക്ക് വഴിയാണ് അറിയിച്ചത്.ശേഷം നടന്‍ അക്ഷയ് കുമാറും ഈ കാര്യങ്ങള്‍ വീണ്ടും അറിയിക്കുകയും ചെയ്തു.നീണ്ട ഒരു വര്‍ഷമാണ്‌ക്യാമറകള്‍ക്ക് ശ്രദ്ധ കൊടുക്കാതെ മകളെ അവര്‍ നോക്കിയത്.ജാഡ കാണിക്കുന്ന പല താര രാഞ്ജിമാർക്കും ഇതൊരു മാതൃക തന്നെ ഈ നടി.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.
The post ജാഡ കാണിക്കുന്ന പല താര രാഞ്ജിമാർക്കും ഇതൊരു മാതൃക തന്നെ ഈ നടി appeared first on KeralaVartha.


No comments:
Post a Comment