ദിലീപ് കാവ്യാ കുഞ്ഞു ജനിച്ചതിൽ നടി മഞ്ജുവിന്റെ പ്രതികരണം.കാവ്യ മാധവന്‍ ഗര്‍ഭിണി ആണെന്ന് വാര്‍ത്തകള്‍ വന്നത് പോലെ കാവ്യക്ക് ഒരു കുഞ്ഞു പിറന്നതായും വാര്‍ത്തകള്‍ വന്നിരുന്നു .എന്നാല്‍ ഇതില്‍ സത്യം എന്താണ് എന്നുള്ളത് കൂടുതല്‍ അറിയില്ലായിരുന്നു .ഔധ്യോഗികമായി ഒരു റിപ്പോര്‍ട്ട് വരുന്നതിനുള്ള കാത്തിരിപ്പില്‍ ആയിരുന്നു ആരാധകരും സിനിമ പ്രേമികളും .ഒടുവില്‍ ജനപ്രിയ താരം ദിലീപിന്റെയും കാവ്യ മാധവന്റെയും കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് താര കുടുംബത്തിലേക്ക് ഒരു കുഞ്ഞു അതിഥി കൂടി എത്തി ചേര്‍ന്നിരിക്കുന്നു .ദിലീപ് കാവ്യാ കുഞ്ഞു ജനിച്ചതിൽ നടി മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ .
Saturday, October 20, 2018
ദിലീപ് കാവ്യാ കുഞ്ഞു ജനിച്ചതിൽ നടി മഞ്ജുവിന്റെ പ്രതികരണം
Subscribe to:
Post Comments (Atom)


No comments:
Post a Comment