വീണ്ടും ശബരിമലയിലേക്ക് വരുമെന്നും അയ്യപ്പനെ കാണുമെന്നും ആന്ധ്രയിലെ മാധ്യമപ്രവര്‍ത്തക കവിതാ ലക്ഷ്മി.ശബരി മലയില്‍ കഴിഞ്ഞ ദിവസം രാവിലെ കയറാന്‍ ശ്രമിക്കുകയും ഒടുവില്‍ തിരിച്ചു ഇറങ്ങേണ്ടി വരുകയും ദയനീയമായി പരാജയപ്പെട്ടു എന്ന് സമ്മതിക്കുകയും ചെയ്ത കവിതയാണ് ഇപ്പോള്‍ വീണ്ടും ശബരി മലയിലേക്ക് വരാന്‍ ഉള്ള തയ്യാറെടുപ്പ് നടത്തും എന്ന് വെല്ലുവിളി നടത്തിയിരിക്കുന്നത് .വീണ്ടും ശബരിമലയിലേക്ക് വരുമെന്നും അയ്യപ്പനെ കാണുമെന്നും ആന്ധ്രയിലെ മാധ്യമപ്രവര്‍ത്തക കവിതാ ലക്ഷ്മി. ഇന്ന് രഹന ഫാത്തിമക്കൊപ്പം ശബരിമല ചവിട്ടാനെത്തി പരാജയപ്പെട്ട് മടങ്ങിയ യുവതിയാണ് കവിത. ഇവര്‍ ജോലിചെയ്യുന്ന ആന്ധ്രയിലെ മോജോ ലൈവ് എന്ന മാധ്യമസ്ഥാപനത്തിന്റെ ലൈവിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .
Saturday, October 20, 2018
Home
Kerala Varthaa
വീണ്ടും ശബരിമലയിലേക്ക് വരുമെന്നും അയ്യപ്പനെ കാണുമെന്നും ആന്ധ്രയിലെ മാധ്യമപ്രവര്‍ത്തക കവിതാ ലക്ഷ്മി
വീണ്ടും ശബരിമലയിലേക്ക് വരുമെന്നും അയ്യപ്പനെ കാണുമെന്നും ആന്ധ്രയിലെ മാധ്യമപ്രവര്‍ത്തക കവിതാ ലക്ഷ്മി
Subscribe to:
Post Comments (Atom)


No comments:
Post a Comment