കങ്കണ എന്നെ ശാരീരികമായി പീഡിപ്പിച്ചു !! മീ ടൂവിൽ വെളിപ്പെടുത്തലുമായി മുൻ കാമുകൻ….. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

കങ്കണ എന്നെ ശാരീരികമായി പീഡിപ്പിച്ചു !! മീ ടൂവിൽ വെളിപ്പെടുത്തലുമായി മുൻ കാമുകൻ…..

കങ്കണ എന്നെ ശാരീരികമായി പീഡിപ്പിച്ചു !! മീ ടൂവിൽ വെളിപ്പെടുത്തലുമായി മുൻ കാമുകൻ…..

ബോളിവുഡിൽ മീ ടൂ ആളിക്കത്തുകയാണ്. നിരവധി പ്രമുഖരുടെ മുഖം മൂടികളാണ് അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നത്. നടി കങ്കണ റണാവത്ത് ഋത്വിക് റോഷനെതിരെ മീ ടു വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരുന്നു. നടനൊപ്പം ആരും അഭിനയിക്കരുതെന്നായിരുന്നു നടിയുടെ ആവശ്യം.

ഇപ്പോഴിതാ, കങ്കണയ്ക്കെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മുന്‍ കാമുകന്‍ സുമന്‍. കങ്കണ തന്നെ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒരിക്കല്‍ താന്‍ അത് വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെ അപമാനിച്ചുവെന്നും സുമന്‍ പറയുന്നു.



മീ ടൂ മൂവ്‌മെന്റ് തരംഗമായി കൊണ്ടിരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് കരിയറില്‍ തോറ്റവന്‍ എന്ന് വിളിച്ച് എല്ലാവരും ചേര്‍ന്ന് എന്നെ അപമാനിച്ചു. കുറച്ചു പേര്‍ എനിക്ക് പിന്തുണ നല്‍കി. അവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. കങ്കണയോട് ഞാൻ എന്നേ ക്ഷമിച്ച് കഴിഞ്ഞു. – സുമൻ പറയുന്നു.

Me Too post against Kankana

The post കങ്കണ എന്നെ ശാരീരികമായി പീഡിപ്പിച്ചു !! മീ ടൂവിൽ വെളിപ്പെടുത്തലുമായി മുൻ കാമുകൻ….. appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages