അലഹബാദ്‌ ഇന്നുമുതല്‍ പ്രയാഗ്‌ രാജ്‌.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

അലഹബാദ്‌ ഇന്നുമുതല്‍ പ്രയാഗ്‌ രാജ്‌..

https://www.hubstore.in/

ഉത്തര്‍പ്രദേശില്‍ അലഹബാദ്‌ ജില്ലയുടെ പേര്‌ മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌ിന്റെ നിര്‍ദ്ദേശപ്രകാരം പ്രയാഗ‌്‌രാജ‌് എന്നാണ്‌ പേരുമാറ്റി ഉത്തരവായത്‌. സ്വതന്ത്രസമരവുമായി ബന്ധപ്പെട്ടുതന്നെ ചരിത്രപ്രശസ്‌തമായ പ്രദേശമാണ്‌ അലഹബാദ്‌. പേരുമാറ്റംഇന്നുമുതല്‍ നിലവില്‍ വന്നതായി മന്ത്രിസഭ അംഗീകരിച്ചു.അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന കുംഭമേളയുടെ ഭാഗമായി അലഹബാദിന്റെ പേര‌് പ്രയാഗ‌്‌രാജ‌് എന്നു മാറ്റുമെന്ന്‌ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗവര്‍ണര്‍ രാംനായിക്കും പേരുമാറ്റത്തിന്‌ അനുമതി നല്‍കിയിരുന്നു.

The post അലഹബാദ്‌ ഇന്നുമുതല്‍ പ്രയാഗ്‌ രാജ്‌.. appeared first on FUTURELINE.

No comments:

Post a Comment

Pages