മരണത്തെ മാടി വിളിക്കുന്ന ഇളനീരുകള്‍.ഇതറിഞ്ഞാല്‍ ജന്മത്തില് വഴിയോരത്ത് നിന്ന് കരിക്ക് കുടിക്കില്ല .ചൂട് കാലത്ത് അധികവും വഴിയോരത്ത് നാം കാണുന്ന ഒരു പാനീയം ആണ് കരിക്ക് വെള്ളം .പലപ്പോഴും സഞ്ചാരം നടത്തുമ്പോള്‍ നാം കുടിക്കാറുണ്ട് .എന്നാല്‍ ഇതിന്റെ ഉറവിടം എവിടെയാണ് എന്നത് നാം അന്വേഷണം നടത്താറില്ല എന്നതാണ് സത്യം .വേനൽക്കാലം ആരംഭിക്കുന്നതോടെ കേരത്തിന്റെ തെരുവോരങ്ങളിൽ പൊടിപൊടിക്കുന്ന കച്ചവടമാണ് ഇളനീർ അഥവാ കരിക്ക്. കരിക്കിനെപ്പോലെ പ്രകൃതി ദത്തവും ആരോഗ്യ പ്രദവും പോഷകദായകവുമായ മറ്റൊരു പാനീയവും ലോകത്തില്ല.ഇപ്പോഴും നിങ്ങള്‍ ഇളനീര് വഴിയോരത്ത് നിന്ന് കുടിക്കുന്നവരാനോ എങ്കില്‍ ഒരു തവണ ഈ വീഡിയോ കാണുക .എന്നിട്ട് തീരുമാനിക്കുക .
Friday, October 19, 2018
Home
Kerala Varthaa
മരണത്തെ മാടി വിളിക്കുന്ന ഇളനീരുകള്‍.ഇതറിഞ്ഞാല്‍ ജന്മത്തില് വഴിയോരത്ത് നിന്ന് കരിക്ക് കുടിക്കില്ല
മരണത്തെ മാടി വിളിക്കുന്ന ഇളനീരുകള്‍.ഇതറിഞ്ഞാല്‍ ജന്മത്തില് വഴിയോരത്ത് നിന്ന് കരിക്ക് കുടിക്കില്ല
Subscribe to:
Post Comments (Atom)


No comments:
Post a Comment