ഈ വൃത്തികേട് ഇനി വേണ്ട, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്.ആരെയും ആകര്‍ഷിക്കുന്ന ചിരി എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമല്ലേ.സുന്ദരമായ പല്ലുകള്‍ ഇല്ലാതെ എങ്ങനെ മനോഹരമായി ചിരിക്കാന്‍ കഴിയും.നല്ല പല്ലുകള്‍ ആരോഗ്യതിന്റെയും സൌന്ദര്യത്തിന്റെയും ലക്ഷണം ആണെന്നിരിക്കെ അത്തരം പല്ലുകള്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്.എന്നാല്‍ പല്ലിന്റെ ഭംഗി മുഴുവന്‍ ഇല്ലാതെ ആക്കുന്ന ഒന്നാണ് പല്ലില്‍ ഉണ്ടാകുന്ന പ്ലാക്ക്.ബാക്ടീരിയകളും ഭക്ഷണ അവശിഷ്ടങ്ങളും ചേര്‍ന്ന് പല്ലില്‍ ഉണ്ടാകുന്ന ഒട്ടുന്ന ഒരു നേര്‍ത്ത അവരണമാണ് പ്ലാക്ക്.ഈ വൃത്തികേട് ഇനി വേണ്ട, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.
Monday, October 22, 2018
Home
Kerala Varthaa
ഈ വൃത്തികേട് ഇനി വേണ്ട, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്
ഈ വൃത്തികേട് ഇനി വേണ്ട, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്
Subscribe to:
Post Comments (Atom)


No comments:
Post a Comment