ഫ്രാങ്കോക്ക് എതിരെ പരാതി നല്‍കിയ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

ഫ്രാങ്കോക്ക് എതിരെ പരാതി നല്‍കിയ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

https://www.hubstore.in/


ഫ്രാങ്കോക്ക് എതിരെ പരാതി നല്‍കിയ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു .കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളക്കലിനെതിരേ മൊഴി നല്‍കിയ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍ കണ്ടെത്തി .അദ്ധേഹത്തെ രാവിലെ താമസ മുറിയില്‍ താമസ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു.60 വയസ് ആയിരുന്നു ഫാദര്‍ കൂര്യക്കോസ് കാട്ടുതറാക്ക്. ജലന്ധറിന് സമീപം ദസ്് വയിലെ വീട്ടിന്റെ വാതില്‍ പൊളിച്ച് മൃതദേഹം പുറത്തെടുത്തു.ഇദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.ഫ്രാങ്കോക്ക് എതിരെ പരാതി നല്‍കിയ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.



No comments:

Post a Comment

Pages