മദ്യപിച്ചിട്ട് ഊബര്‍ വിളിച്ചാല്‍ കാശ് കൂടുതൽ വാങ്ങും? - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

മദ്യപിച്ചിട്ട് ഊബര്‍ വിളിച്ചാല്‍ കാശ് കൂടുതൽ വാങ്ങും?

നിങ്ങള്‍ മദ്യപിച്ചിട്ടു ഊബര്‍ വിളിച്ചാല്‍ കൂടുതല്‍ പണം ചോദിച്ചേക്കാവുന്ന കാലമാണത്രെ വരുന്നത്. മറ്റുള്ളവരുടെ കൂടെ, യാത്രക്കൂലി പങ്കുവച്ചുള്ള യാത്രകള്‍ക്കു നിങ്ങളെ പരിഗണിക്കുകയും ഇല്ല. ഇതൊക്കെ എങ്ങനെ സാധിക്കുമെന്നു ചോദിച്ചാല്‍, ഊബര്‍ ഫയല്‍ ചെയ്തിരിക്കുന്ന പുതിയ പേറ്റന്റ് ആപ്ലിക്കേഷനില്‍ ഇതിനെല്ലാമുള്ള സാധ്യതകളാണ് കാണുന്നത്. എന്നാല്‍, ഊബര്‍ ഡ്രൈവര്‍മാരെല്ലാം നല്ലവരല്ല എന്നതുകൊണ്ട് ഇത്തരം മുന്നറിവ് അത്തരക്കാര്‍ ചൂഷണം ചെയ്യില്ലേ എന്ന ഭീതിയും പടരുന്നുണ്ട്. ഊബര്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ആപ്പിനുള്ള പേറ്റന്റ് സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉപയോക്താവിന്റെ …

The post മദ്യപിച്ചിട്ട് ഊബര്‍ വിളിച്ചാല്‍ കാശ് കൂടുതൽ വാങ്ങും? appeared first on Latest News India | Breaking News India | National News.



https://www.hubstore.in/

No comments:

Post a Comment

Pages