ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച്‌ വീണ്ടും ചൈനീസ് കടന്നു കയറ്റം..!! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച്‌ വീണ്ടും ചൈനീസ് കടന്നു കയറ്റം..!!

https://www.hubstore.in/

അരുണാചല്‍ പ്രദേശിലെ ഡിബാങ്ക് വാലിയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച്‌ കടന്നുകയറി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പത്ത് പേരാണ് നിയന്ത്രണ രേഖ മറികടന്നത്. 14 കിലോമീറ്ററോളം ഇന്ത്യയിലേക്ക് കടന്നതായാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. മണിക്കൂറോളം ചൈനീസ് സൈന്യം ഇവിടെ ഉണ്ടായിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ ആദ്യവാരമായിരുന്നു സംഭവം. അതേസമയം ചൈനീസ് നുഴഞ്ഞുകയറ്റം സംബന്ധിച്ച്‌ ഇന്ത്യയ്ക്ക് സൂചന ലഭിച്ചില്ലെന്നാണ് സൂചന.

The post ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച്‌ വീണ്ടും ചൈനീസ് കടന്നു കയറ്റം..!! appeared first on FUTURELINE.

No comments:

Post a Comment

Pages