മുന്‍ ഫ്രാന്‍സ് ക്യാപ്റ്റന്‍ ലോറന്‍റെ കോശിയേല്‍നി രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. ആഴ്സണല്‍ താരമായ കോശിയേന്‍ലി നിരന്തരമായി പിന്തുടരുന്ന പരിക്ക് കാരണമാണ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഫ്രാന്‍സ് പരിശീലകന്‍ ദിദിയെ ദേശാമ്പസിനെ വിമര്‍ശിച്ചാണ് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.പരിക്കേറ്റ് പുറത്തിരിക്കുമ്ബോള്‍ തനിക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ അധികൃതരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല എന്ന് താരം പരാതിപ്പെട്ടു. 2011 ല്‍ ആദ്യമായി ഫ്രാന്‍സിനായി ബൂട്ട് കെട്ടിയ കോശിയേല്‍നി 51 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്
The post മുന്‍ ഫ്രാന്‍സ് ക്യാപ്റ്റന്‍ വിരമിച്ചു,പരിക്ക് കാരണമാണ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്… appeared first on FUTURELINE.
No comments:
Post a Comment