നാമം ജപിച്ചാൽ അറസ്റ്റിലാകുമോ? നിരപരാധികളേ അറസ്റ്റ് ചെയ്യരുത്- കോടതിയുടെ മുന്നറിയിപ്പ്,നാമം ചെല്ലിയവരെ അറസ്റ്റ് ചെയ്ത പോലീസിനെ കണ്ഠം വഴി ഓടിച്ച് കോടതി.ശബരി മല സമരത്തിനു പുറകില്‍ ഉള്ള പ്രതികാര അറസ്റ്റിനു വന്‍ തടയിട്ടു കൊണ്ട് ഹൈക്കോടതി.ഗ്യാല്ലറികള്ക്ക് വേണ്ടി സര്‍ക്കാര്‍ കളിക്കരുത് എന്നും സംഘര്‍ഷങ്ങളില്‍ അക്രമം നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്യാവു എന്നും ഹൈക്കോടതി നിര്‍ദേശം നല്കി.ശബരി മലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ നടത്തിയ കൂട്ട അറസ്റ്റില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി.നാമം ജപിച്ചാൽ അറസ്റ്റിലാകുമോ? നിരപരാധികളേ അറസ്റ്റ് ചെയ്യരുത്- കോടതിയുടെ മുന്നറിയിപ്പ്.
The post നാമം ജപിച്ചാൽ അറസ്റ്റിലാകുമോ? നിരപരാധികളേ അറസ്റ്റ് ചെയ്യരുത്- കോടതിയുടെ മുന്നറിയിപ്പ് appeared first on KeralaVartha.


No comments:
Post a Comment