ദിലീപിന്റെ 50 ആം പിറന്നാളിന് കാവ്യയും മീനാക്ഷിയും കൊടുത്ത സർപ്രൈസ് സമ്മാനം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 27, 2018

ദിലീപിന്റെ 50 ആം പിറന്നാളിന് കാവ്യയും മീനാക്ഷിയും കൊടുത്ത സർപ്രൈസ് സമ്മാനം

https://www.hubstore.in/


ദിലീപിന്റെ 50 ആം പിറന്നാളിന് കാവ്യയും മീനാക്ഷിയും കൊടുത്ത സർപ്രൈസ് സമ്മാനം.മലയാളത്തിലെ എക്കാലത്തെയും ജന പ്രിയ നടനാണ്‌ നടന്‍ ദിലീപ്.ഒക്ടോബര്‍ 27 ജന പ്രിയ നായകന്റെ പിറന്നാള്‍ ദിവസമാണ്.ദിലീപിന്റെ പിറന്നാള്‍ കഴിഞ്ഞ വര്‍ഷവും ആരാധകര്‍ ഏറെ ആഘോഷം ആക്കി മാറ്റിയിരുന്നു.നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച ജന പ്രിയ നായകന്‍ ഇന്ന് തന്‍റെ 50മത് പിറന്നാള്‍ നിറവിലാണ്.ഈ അവസരത്തില്‍ മീനാക്ഷിയും കാവ്യയും ദിലീപിന് നല്‍കിയ സര്‍പ്രൈസ് സമ്മാനമാണ് ആരാധകര്‍ വൈറല്‍ ആക്കി മാറ്റിയിരിക്കുന്നത്.ദിലീപിന്റെ 50 ആം പിറന്നാളിന് കാവ്യയും മീനാക്ഷിയും കൊടുത്ത സർപ്രൈസ് സമ്മാനം,

The post ദിലീപിന്റെ 50 ആം പിറന്നാളിന് കാവ്യയും മീനാക്ഷിയും കൊടുത്ത സർപ്രൈസ് സമ്മാനം appeared first on KeralaVartha.



No comments:

Post a Comment

Pages