15 വർഷം മുൻപ് പ്രണയ ദിനത്തിൽ ഭാര്യയെ കൊന്ന ഭർത്താവ് പിടിയിൽ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 27, 2018

15 വർഷം മുൻപ് പ്രണയ ദിനത്തിൽ ഭാര്യയെ കൊന്ന ഭർത്താവ് പിടിയിൽ

https://www.hubstore.in/


15വർഷം മുൻപ് പ്രണയ ദിനത്തിൽ ഭാര്യയെ കൊന്ന ഭർത്താവ് പിടിയിൽ.കാമുകിക്ക് ഉള്ള പ്രണയ ദിന സമ്മാനം ആയി ഭാര്യയെ കൊലപ്പെടുത്തി.പിടി വീഴും എന്ന് ആയപ്പോള്‍ നാട് വിടുകയും ചെയ്തു.ആള്‍ മാറാട്ടം നടത്തി പ്രമുഖ ഐടി സ്ഥാപനത്തില്‍ ജോലി തേടി .15 വര്ഷം ആരും അറിയാതെ സുഖ ജീവിതം .ലക്ഷങ്ങള്‍ സബ്ബാദിച്ചു.സിനിമയില്‍ വെല്ലുന്ന സംഭവങ്ങള്‍ ഒടുവില്‍ പിടിയില്‍ ആകുന്നത് ഇങ്ങനെ.ഭാര്യയെ കൊലപ്പെടുത്തി നാട് വിട്ട മലയാളി പിടിയില്‍ ആയത് 15 വര്‍ഷങ്ങള്‍ക്ക് ശേഷം.15 വർഷം മുൻപ് പ്രണയ ദിനത്തിൽ ഭാര്യയെ കൊന്ന ഭർത്താവ് പിടിയിൽ.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post 15 വർഷം മുൻപ് പ്രണയ ദിനത്തിൽ ഭാര്യയെ കൊന്ന ഭർത്താവ് പിടിയിൽ appeared first on KeralaVartha.



No comments:

Post a Comment

Pages