പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ ആദിവാസി സ്ത്രീകള്‍ ആത്മഹത്യാ സമരം നടത്തിയതിനെ വിമര്‍ശിച്ച് ദലിത് സാമൂഹ്യപ്രവര്‍ത്തക ധന്യ രാമന്‍ രംഗത്ത്. ആദിവാസി സ്ത്രീ കഴുത്തില്‍ കുരുക്കിട്ടു നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ധന്യയുടെ വിമര്‍ശനം. ആരായാലും കൈവിട്ട കളിയാണ്. മുന്‍പ് ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ ദളിതരെ ഉപയോഗിച്ചു. അവരിന്നും ജയിലിലും, പലരും ശവമായും വീട്ടിലേക്കെത്തി.
അതേപോലെ ഓര്‍മപ്പെടുത്തി കൊണ്ടു കഴുത്തില്‍ കുരുക്കിടീപ്പിച്ചു ആദിവാസി സ്ത്രീകള്‍. കുട്ടികള്‍ മാത്രം ചില വീടുകളില്‍ അവര്‍ പറയുന്നു ജീവനോടെ അമ്മമാര്‍ വീട്ടിലേക്കെത്തുമോ. ഇതെന്തൊരു ചൂഷണം-ധന്യ പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ദീപയോട് കഴുത്തില്‍ കുരുക്കിട്ട് നില്ക്കാന്‍ പറ. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇന്ന് രാത്രി കൂടി അര്‍മാദിക്കും അത്രേ പറയാനുള്ളു-ധന്യ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
ആരായാലും കൈവിട്ട കളിയാണ്. മുൻപ് ബാബ്‌റി മസ്ജിദ് തകർക്കാൻ ദളിതരെ ഉപയോഗിച്ചു . അവരിന്നും ജയിലിലും ,പലരും ശവമായും വീട്ടിലേക്കെ ത്തി. അതെ പോലെ ഓർമപ്പെടുത്തി കൊണ്ടു കഴുത്തിൽ കുരുക്കിടീപ്പിച്ചു ആദിവാസി സ്ത്രീകൾ. കുട്ടികൾ മാത്രം ചില വീടുകളിൽ അവർ പറയുന്നു ജീവനോടെ അമ്മമാർ വീട്ടിലേക്കെത്തുമോ . ഇതെന്തൊരു ചൂഷണം .രാഹുൽ ഈശ്വർ ദീപയോട് കഴുത്തിൽ കുരുക്കിട്ട് നില്ക്കാൻ പറ. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് . ഇന്ന് രാത്രി കൂടി അർമാദിക്കും അത്രേ പറയാനുള്ളു.
The post തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്; രാഹുല്‍ ഈശ്വര്‍ ദീപയോട് കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കാന്‍ പറയണമെന്ന് ; ധന്യ രാമന്‍ appeared first on News truth.


No comments:
Post a Comment