പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞ സംഭവം: 50 പേര്‍ക്കെതിരെ കേസെടുത്തു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞ സംഭവം: 50 പേര്‍ക്കെതിരെ കേസെടുത്തു

https://www.hubstore.in/


പത്തനംതിട്ട : സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മല കയറാനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില. 50 പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു സംഘം സ്റ്റാന്റില്‍ തടഞ്ഞുവെച്ചത്.

എന്നാല്‍ പൊലീസ് എത്തി ലിബിക്ക് സംരക്ഷണമൊരുക്കി. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ലിബിയെ സ്ഥലത്തുനിന്നും മാറ്റുകയും ചെയ്തു. വ്രതം അനു്ഠിച്ചാണ് താന്‍ എത്തിയതെയന്നും ഉച്ചയോടെ മലചവിട്ടുമെന്നും ലിബി അറിയിച്ചു.

The post പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞ സംഭവം: 50 പേര്‍ക്കെതിരെ കേസെടുത്തു appeared first on News truth.


No comments:

Post a Comment

Pages