ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് ഏകദിനം ടിക്കറ്റ് വില്പന ആരംഭിച്ച്‌ പേടിഎം.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് ഏകദിനം ടിക്കറ്റ് വില്പന ആരംഭിച്ച്‌ പേടിഎം..

https://www.hubstore.in/

നവംബര്‍ 1നു തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്പന പേടിഎം ആരംഭിച്ചു. മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ മത്സരത്തിനു ലഭ്യമായിട്ടുള്ളത്. 2000, 1000 രൂപയുടെ ടിക്കറ്റുകള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയ്ക്ക് ടിക്കറ്റ് ലഭിയ്ക്കും. ഈ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വ്യക്തമായ ഐഡി കാര്‍ഡോടു കൂടിയാവണം സ്റ്റേഡിയത്തില്‍ എത്തേണ്ടത്.

പേടിഎം ബുക്കിംഗ് ലിങ്ക് .https://ift.tt/2AfbrNT .

The post ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് ഏകദിനം ടിക്കറ്റ് വില്പന ആരംഭിച്ച്‌ പേടിഎം.. appeared first on FUTURELINE.

No comments:

Post a Comment

Pages