സര്‍ക്കാറും ദേവസ്വം ബോര്‍ഡും അനുവദിച്ച് സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അവരെ അവഗണിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി. കൃത്യമായി പൂജകള്‍ നടത്തി അവര്‍ക്ക് പ്രസാദം നല്‍കുമെന്നും മാളികപ്പുറം മേല്‍ശാന്തി.
എല്ലാ മാസവും സന്തോഷകരമായാണ് കാര്യങ്ങള്‍
നടക്കാറുള്ളത്. ഇത്തവണയും ശബരിമല ശാന്തമാണ്. ആചാരങ്ങള്‍ ഒരു ദിവസം കൊണ്ട് തെറ്റുമെന്നും അദ്ദേഹം പറയുന്നു.വസ്ത്രം മാറ്റുന്നത് പോലെ എളുപ്പമല്ല ആചാരം മാറ്റുന്നത്. എന്നാല്‍ സ്ത്രീകളെ വിലക്കണമെന്ന് പറയില്ല. നാല്പത്തൊന്ന് ദിവസത്തെ വൃതം എന്നത് മാറ്റുമോ എന്നും അറിയേണ്ടിയിരിക്കുന്നു.
The post സ്ത്രീകള്‍ക്ക് പ്രസാദം നല്‍കും: മാളികപ്പുറം മേല്‍ശാന്തി appeared first on FUTURELINE.
No comments:
Post a Comment