മലയാളിയെ രോഗിയാകാൻ വെളിച്ചെണ്ണ ഒഴുകി എത്തുന്നു ; ഒറ്റ തെങ്ങുപോലും ഇല്ലാത്ത ഒരിടത്ത് നിന്നും - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 30, 2018

മലയാളിയെ രോഗിയാകാൻ വെളിച്ചെണ്ണ ഒഴുകി എത്തുന്നു ; ഒറ്റ തെങ്ങുപോലും ഇല്ലാത്ത ഒരിടത്ത് നിന്നും

https://www.hubstore.in/


മലയാളിയെ രോഗിയാകാൻ വെളിച്ചെണ്ണ ഒഴുകി എത്തുന്നു ; ഒറ്റ തെങ്ങുപോലും ഇല്ലാത്ത ഒരിടത്ത് നിന്നും.
ഇന്നത്തെ കാലത്ത് എന്തിനും ഏതിനും വ്യാജനാണ് .പുറത്തു നിന്ന് വാങ്ങുന്ന എന്ത് വസ്തുവും കഴിക്കുമ്പോള്‍ നാം ഓര്‍ത്തു പോകും ഇതും വ്യാജന്‍ ആണോ എന്നുള്ളത്. അത് പോലെ വ്യാജ നിര്‍മിതം ആയി വെളിച്ചെണ്ണ വരുന്നു. സംസ്ഥാനത്തേക്ക് വന്‍ തോതില്‍ മായം കലര്‍ന്നുള്ള വെളിച്ചെണ്ണ എത്തുന്നു.പാരഫിന്‍ വാക്സും പംകാവിന്‍ ഓയില്‍ ചേര്‍ന്നുള്ള ദ്രാവകമാണ് വെളിച്ചെണ്ണ എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്നത്.തമിഴ്നാട്ടില്‍ ഉണ്ടാക്കുന്ന ഈ വെളിച്ചെണ്ണകള്‍ പുതിയ പുതിയ പേരില്‍ കേരളത്തില്‍ അവതരിപ്പിക്കുന്നു.ഞെട്ടിക്കുന്ന വീഡിയോ.

The post മലയാളിയെ രോഗിയാകാൻ വെളിച്ചെണ്ണ ഒഴുകി എത്തുന്നു ; ഒറ്റ തെങ്ങുപോലും ഇല്ലാത്ത ഒരിടത്ത് നിന്നും appeared first on KeralaVartha.



No comments:

Post a Comment

Pages