മീനാക്ഷിയാണ് എന്റെ മൂത്ത മകൾ – എല്ലാവരുടെയും വായ അടപ്പിച്ച് കാവ്യ മാധവൻ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 30, 2018

മീനാക്ഷിയാണ് എന്റെ മൂത്ത മകൾ – എല്ലാവരുടെയും വായ അടപ്പിച്ച് കാവ്യ മാധവൻ

https://www.hubstore.in/


മീനാക്ഷിയാണ് എന്റെ മൂത്ത മകൾ – എല്ലാവരുടെയും വായ അടപ്പിച്ച് കാവ്യ മാധവൻ.മിമിക്രി വേദിയില്‍ നിന്നും മലയാളികളുടെ ജന പ്രിയ നായകന്‍ ആയി മാറിയ നടനാണു ദിലീപ്.ജന പ്രിയ നായകന്‍ എന്നുള്ള അഭിസംബോധനയില്‍ നിന്ന് തന്നെ ദിലീപ് മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടവന്‍ ആയിരുന്നു എന്നത് മനസിലാക്കാവുന്നതെ ഉള്ളു.കാവ്യാ മാധവന്‍ എന്ന നായികയെ മലയാളികള്‍ക്ക് പരിജയപ്പെടുതുമ്പോഴും നായകന്‍ ആയി എത്തിയത് ദിലീപ് ആയിരുന്നു.ആദ്യ സിനിമ മുതല്‍ തുടങ്ങിയ ബന്ധമാണ് ഇരുവരും തമ്മില്‍.മുന്‍ ഭാര്യക്ക് ഒപ്പം കഴിഞ്ഞ കാലവും ദിലീപ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.മീനാക്ഷിയാണ് എന്റെ മൂത്ത മകൾ – എല്ലാവരുടെയും വായ അടപ്പിച്ച് കാവ്യ മാധവൻ.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post മീനാക്ഷിയാണ് എന്റെ മൂത്ത മകൾ – എല്ലാവരുടെയും വായ അടപ്പിച്ച് കാവ്യ മാധവൻ appeared first on KeralaVartha.



No comments:

Post a Comment

Pages