കേരളത്തിന് അഭിമാനമാകുന്ന പെൺകുട്ടിയുടെ വീട്ടിലെ ദയനീയാവസ്ഥ കാണണം ഷെയർ ചെയ്‌യണം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 25, 2018

കേരളത്തിന് അഭിമാനമാകുന്ന പെൺകുട്ടിയുടെ വീട്ടിലെ ദയനീയാവസ്ഥ കാണണം ഷെയർ ചെയ്‌യണം

https://www.hubstore.in/


കേരളത്തിന് അഭിമാനമാകുന്ന പെൺകുട്ടിയുടെ വീട്ടിലെ ദയനീയാവസ്ഥ കാണണം ഷെയർ ചെയ്‌യണം.സ്കൂൾ കായിക മേളകളിൽ മിന്നും പ്രകടനം കാഴ്ചവച്ച ശാരിക എസ് ഇന്ന് അന്തിയുറങ്ങുന്നത് കക്കൂസ് മുറിയിൽ 2015 ൽ ആലപ്പുഴ ജില്ലയുടെ ഏക സ്വർണമെഡൽ ജേതാവ് വാഗ്ദാനങ്ങളെല്ലാം വാനോളം നൽകിയവർ കൈയൊഴിഞ്ഞപ്പോൾ ജീവിക്കുവാൻ വേണ്ടി പഠനവും പാതിവഴിയിൽ ഉപേക്ഷിച്ചു ഈ മത്സ്യത്തൊഴിലാളി കുടുംബം ഒന്നേ ചോദിക്കുന്നുള്ളൂ കയറിക്കിടക്കാൻ ഒരു വീട് ശാരികയുടെ വിദ്യാഭ്യാസത്തിന് അനുസരിച്ച് സ്പോർട്സ് കോട്ടയിൽ എന്തെങ്കിലുമൊരു ജോലി മുങ്ങിത്താണ കേരളത്തെ രക്ഷിക്കുവാൻ മത്സ്യത്തൊഴിലാളികളെ ഉണ്ടായിരുന്നുള്ളൂ അവർക്കുള്ളിൽ എല്ലാ യോഗ്യതയും ഉള്ള ഇ സഹോദരിയെ കൈപിടിച്ചുയർത്തുവാൻ എൻറെ പ്രിയ സുഹൃത്തുക്കൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.വീഡിയോ കാണുക.

The post കേരളത്തിന് അഭിമാനമാകുന്ന പെൺകുട്ടിയുടെ വീട്ടിലെ ദയനീയാവസ്ഥ കാണണം ഷെയർ ചെയ്‌യണം appeared first on KeralaVartha.



No comments:

Post a Comment

Pages