ഇല്ലാത്ത കഥകള്‍ സ്വന്തം നാട്ടുകാര്‍ വേദനയോടെ പൊട്ടി കരഞ്ഞു അനുശ്രീ .വെള്ളിത്തിരയിലെ താരങ്ങളില്‍ നിന്ന് ഏറെ വിത്യസ്ത നടിയാണ് അനുശ്രീ.തനി നാട്ടിന്‍ പുറത്തു കാരിയുടെ റോളുകളില്‍ അഭിനയിക്കുന്ന അനുശ്രീ ജീവിതത്തിലും നാട്ടിന്‍ പുറത്തെ നിഷ്ക്കളങ്കത കൈ വിടാത നടിയാണ്.ലൊക്കേഷനില്‍ പാചകം ചെയ്യാനും നാട്ടിന്‍ പുറത്തെ പരിപാടികളില്‍ താര ജാഡ ഇല്ലാതെ അഭിനയിക്കാന്‍ അനുശ്രീ ഉണ്ടാകും.റിയാലിറ്റി ഷോയില്‍ വിന്നര്‍ ആയ അനുശ്രീയെ ലാല്ജോസാണ് സിനിമയിലേക്ക് എത്തിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ അനുശ്രീയെ കുറിച്ച് അത്ര നല്ല വാര്‍ത്ത അല്ല നാട്ടുകാര്‍ പറയുന്നത് .ഇല്ലാത്ത കഥകള്‍ സ്വന്തം നാട്ടുകാര്‍ വേദനയോടെ പൊട്ടി കരഞ്ഞു അനുശ്രീ .
The post ഇല്ലാത്ത കഥകള്‍ സ്വന്തം നാട്ടുകാര്‍ വേദനയോടെ പൊട്ടി കരഞ്ഞു അനുശ്രീ appeared first on KeralaVartha.


No comments:
Post a Comment