ഇത് സൂറത്തിലെ സുന്ദരിയായ പെണ്‍ ഗുണ്ട; വടിവാളുമായി കൊലവിളി നടത്തിയതിന് ലേഡി ഡോണ്‍ വീണ്ടും അറസ്റ്റില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

ഇത് സൂറത്തിലെ സുന്ദരിയായ പെണ്‍ ഗുണ്ട; വടിവാളുമായി കൊലവിളി നടത്തിയതിന് ലേഡി ഡോണ്‍ വീണ്ടും അറസ്റ്റില്‍

പട്ടാപ്പകല്‍ കൈയില്‍ വാളുമായി കടക്കാരെ ഭീഷണിപ്പെടുത്തുന്ന സുന്ദരിയായ പെണ്‍ ഗുണ്ട. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുടെ പേരില്‍ അറസ്റ്റിലായിരിക്കുകയാണ് സൂറത്തിലെ ലേഡി ഡോണ്‍ അസ്മിത ബാ ഗോഹില്‍ എന്ന 20 കാരി. തോക്കുകളേയും വാളുകളേയും ഒപ്പം ആഡംബര വാഹനങ്ങളേയും സ്‌നേഹിക്കുന്ന ഈ പെണ്‍ഗുണ്ട ആരെയും ഞെട്ടിപ്പിക്കും. കാമുകനൊപ്പം പ്രദേശത്തെ കടക്കാരെ ഭീഷണിപ്പെടുത്തുകയും സംരക്ഷണം നല്‍കുന്നതിനുള്ള കൂലി ആവശ്യപ്പെടുന്നതുമാണ് വൈറലായ വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയതോടെയാണ് അസ്മിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആണ്‍സുഹൃത്തായ രാഹുലിനൊപ്പം ബൈക്കില്‍ എത്തി …

The post ഇത് സൂറത്തിലെ സുന്ദരിയായ പെണ്‍ ഗുണ്ട; വടിവാളുമായി കൊലവിളി നടത്തിയതിന് ലേഡി ഡോണ്‍ വീണ്ടും അറസ്റ്റില്‍ appeared first on Latest News India | Breaking News India | National News.



No comments:

Post a Comment

Pages