നവകേരള നിര്‍മ്മാണം സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തും,ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമായിരിക്കും എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നും മുഖ്യമന്ത്രി.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

നവകേരള നിര്‍മ്മാണം സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തും,ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമായിരിക്കും എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നും മുഖ്യമന്ത്രി..

https://www.hubstore.in/

നവകേരള നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്നും,ഇതിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഈ സമിതിയില്‍ അംഗങ്ങളാകുന്നതാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തിരിക്കുന്നത്.മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമായിരിക്കും എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

The post നവകേരള നിര്‍മ്മാണം സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തും,ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമായിരിക്കും എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നും മുഖ്യമന്ത്രി.. appeared first on FUTURELINE.

No comments:

Post a Comment

Pages