വീണ്ടും സോളാർ; ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു; ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ സരിത നായര്‍ പരാതി നൽകി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

വീണ്ടും സോളാർ; ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു; ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ സരിത നായര്‍ പരാതി നൽകി

https://www.hubstore.in/


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർക്കെതിരെ സരിത നായര്‍ പരാതി നൽകി. ദക്ഷിണമേഖലാ എഡിജിപി അനിൽ കാന്തിനാണ് ആണ് പരാതി നൽകിയത്.

 

ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു എന്ന് സരിതയുടെ മുൻ ആരോപണത്തിലാണ് പരാതി. കെ സി വേണുഗോപാൽ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തു എന്നും പരാതിയിൽ പറയുന്നു.

തന്നെ പീഡിപ്പിച്ചവരുടെ വിവരങ്ങളടങ്ങിയ 22 പേജുള്ള കത്ത് പോരാ എന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പീഡിപ്പിച്ചവർ ക്കെതിരെ ഒറ്റക്കൊറ്റക്ക് ഇപ്പോൾ സരിത പരാതി നൽകുന്നത്. സോളാർ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തലവൻ ആണ് അനിൽ കാന്ത്.

The post വീണ്ടും സോളാർ; ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു; ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ സരിത നായര്‍ പരാതി നൽകി appeared first on News truth.


No comments:

Post a Comment

Pages