രാഹുൽ ഈശ്വറിനെ ജയിലിൽ സന്ദർശിച്ച സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 20, 2018

രാഹുൽ ഈശ്വറിനെ ജയിലിൽ സന്ദർശിച്ച സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ

https://www.hubstore.in/


രാഹുൽ ഈശ്വറിനെ ജയിലിൽ സന്ദർശിച്ച സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ.രണ്ടു ദിവസം മുന്പ് ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ രാഹുല്‍ ഈശ്യറിനെ ഇട്ടതു .അതിനു ശേഷം അദ്ദേഹം അവിടത്തെ അവസ്ഥയെ കുറിച്ചും മറ്റും ആയി ലൈവില്‍ വന്നു പറഞ്ഞിരുന്നു .പിന്നീട് രാഹുല്‍ ഈശ്യറിന്റെ ഭാര്യ ഇന്നലെ ലൈവില്‍ വന്നു സഹായ അഭ്യര്‍ത്ഥന നടത്തിയത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു .എന്നാല്‍ ഇപ്പോള്‍ സുരേഷ് ഗോപി ജയില്‍ സന്ദര്‍ശനം നടത്തി അവിടത്തെ സ്ഥിതി ഗതികള്‍ പറയുകയാണ് .രാഹുൽ ഈശ്വറിനെ ജയിലിൽ സന്ദർശിച്ച സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ .



No comments:

Post a Comment

Pages