മറ്റുളളവരോട് ദയയും മഹാമനസ്‌കതയും നല്ലത് തന്നെയാണ്. എന്നാല്‍ സ്വന്തം അസ്തിത്വത്തെ വരെ ചോദ്യം ചെയ്യുന്ന നിലയില്‍ ഉദാരമനസ്‌കന്‍ ആകുന്നത് നല്ലതാണോ എന്ന് ചോദിച്ചാല്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുക. ഇവിടെ ഒരു കൗമാരാക്കാരന്‍ അച്ഛന്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങളാണ് സഹപാഠികള്‍ക്ക് വീതിച്ചുകൊടുത്തത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കെട്ടിടനിര്‍മ്മാതാവിന്റെ മകനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 46 ലക്ഷം രൂപ ഒരു മടിയും കൂടാതെ സഹപാഠികള്‍ക്ക് വീതിച്ചുകൊടുത്തത്. നഷ്ടപ്പെട്ട പണത്തെ കുറിച്ചുളള ബില്‍ഡറുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ചുരുളഴിഞ്ഞത്. കൂലി …
The post അലമാരയില്‍ സൂക്ഷിച്ച 46 ലക്ഷം പത്താംക്ലാസുകാരന്‍ സഹപാഠികള്‍ക്ക് വീതിച്ച് നല്‍കി; ഞെട്ടോട്ടം ഓടി പിതാവ് appeared first on Latest News India | Breaking News India | National News.


No comments:
Post a Comment