എട്ട് വര്‍ഷത്തെ ആത്മാര്‍ത്ഥ പ്രണയിനൊടുവില്‍ വിവാഹം; പിന്നാലെ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവാവിനൊപ്പം യുവതി ഒളിച്ചോടി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 28, 2018

എട്ട് വര്‍ഷത്തെ ആത്മാര്‍ത്ഥ പ്രണയിനൊടുവില്‍ വിവാഹം; പിന്നാലെ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവാവിനൊപ്പം യുവതി ഒളിച്ചോടി

https://www.hubstore.in/

ദീര്‍ഘ കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായി സുഖമായി ജീവിക്കുന്ന പലരുമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ പ്രണയിച്ച കാമുകി ചതിച്ചാലോ? അതും വിവാഹത്തിന് ശേഷം. അത്തരത്തില്‍ ഒരു സംഭവത്തിന്റെ വിവരങ്ങളാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം സ്വപ്‌ന സാഫല്യം പോലെ വിഷ്ണുവിന്റെയും പ്രെസിയുടെയും വിവാഹം നടന്നു. എന്നാല്‍ വിവാഹത്തിന് ശേഷം യുവതി ഇന്‍ഫോപാര്‍ക്കില്‍ തനിക്കൊപ്പം ജോലി ചെയ്യുന്ന അഖില്‍ എന്ന യുവാവിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. മാനസികമായി ആകെ തളര്‍ന്നിരിക്കുകയാണ് വിഷ്ണു എന്ന് സുഹൃത്ത് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം;

ഇവളെയൊക്കെ എന്ത് ചെയ്യണം, മുഴുവന്‍ വായിച്ചിട്ട് നിങ്ങള്‍ തന്നെ പറയൂ….
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
എന്റെ സഹോദരന്‍/എന്റെ സുഹൃത്ത് Vishnu 8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അതിന്റെ സാഫല്യമെന്നോണം വീട്ടുകാരുടെയും നാട്ടുകാരുരേയും സുഹൃത്തുക്കളുടെയും എല്ലാം പ്രാര്‍ത്ഥനയും പൂര്‍ണ സമ്മതത്തോടും കൂടി ഒന്നര മാസം മുന്‍പ് കാമുകിയായിരുന്ന ഞങ്ങളുടെ കൂടെ പഠിച്ച presi prakashan നെ വിവാഹം കഴിച്ചു, വിവാഹത്തിനായി എന്റെ സുഹൃത്ത് കയ്യിലുണ്ടായിരുന്നതും മറ്റുള്ളവരോട് വാങ്ങിയതുമായ പണം കൊണ്ട് വിവാഹം വലിയ ആഘോഷമാക്കി മാറ്റി.

അവന്റെ ആ കഷ്ടപ്പാടുകള്‍ക്കും 8 വര്‍ഷത്തെ പ്രണയത്തിനും പുല്ലുവിലപോലും കൊടുക്കാതെ Presi Prakashan എന്ന പൂതന കഴിഞ്ഞ ദിവസം അവളുടെ കൂടെ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന akhils monty എന്ന മോനോടൊപ്പം ഇറങ്ങിപ്പോയി, എന്റെ സുഹൃത്ത് മാനസികമായി ഒരുപാട് തകര്‍ന്ന് പോയി, അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയിലാ.

കല്യാണത്തിന് മുന്നേ ഈ കാര്യം ആ പൂതന പറഞ്ഞിരുന്നേല്‍ അവന്‍ ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു….
എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ എല്ലാം അവന്റെ കൂടെത്തന്നെ ഉണ്ടാവും, നാട്ടുകാരെയും വീട്ടുകാരെയും സുഹൃത്തുക്കളെയും ഒരുപോലെ വിഡ്ഢിവേഷം കെട്ടിച്ച ആ പൂതന നരകിച്ചു പണ്ടാരം അടങ്ങും….. ഇപ്പോഴെങ്കിലും ഞങ്ങടെ ചെക്കന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോയ ഗുണ്ടിന് ഒരായിരം നന്ദി…..

No comments:

Post a Comment

Pages