10 വയസുകാരിയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടു നാട്ടുകാർ ഞെട്ടി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, November 1, 2018

10 വയസുകാരിയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടു നാട്ടുകാർ ഞെട്ടി

https://www.hubstore.in/


10 വയസുകാരിയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടു നാട്ടുകാർ ഞെട്ടി.ബലാല്‍സംഗ ഇര ആയ പത്തു വയസുകാരി പ്രസവിച്ചതിനെ തുടര്‍ന്ന് മൂത്ത അമ്മാവന്‍ പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു.എന്നാല്‍ ഡി എന്‍ ഇ എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്‍റെ പിതാവ് രണ്ടാമത്തെ അമ്മാവന്‍.പഞ്ചാബില്‍ നടന്ന സംഭവത്തില്‍ ആഗസ്റ്റ്‌ മാസം ആയിരുന്നു പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയത്.രണ്ടു അമ്മാവന്മാരെ പീഡനത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു.മൂത്ത അമ്മാവന്‍ കസ്റ്റടിയില്‍ ഇരിക്കുമ്പോള്‍ ആണ് നവജാത ശിശുവിന്റെ ഡി എന്‍ എ പരിശോധന നടത്തി ഇളയ അമ്മാവനെ തിരിച്ചറിഞ്ഞത്.10 വയസുകാരിയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടു നാട്ടുകാർ ഞെട്ടി.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post 10 വയസുകാരിയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടു നാട്ടുകാർ ഞെട്ടി appeared first on KeralaVartha.



No comments:

Post a Comment

Pages