തുളസി, ഉപയോഗിക്കുന്നവര്‍ ഈ ദോഷവശങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.സര്‍വ്വ രോഗ സംഹാരി എന്നാണ് തുളസിയെ കുറിച്ച് നമ്മള്‍ പറയുക.അത്രത്തോളം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് തുളസി ഇല.ദക്ഷിണേന്ത്യയിലെ മിക്ക വീടുകളിലും മുറ്റത്ത് ഒരു തുളസി ചെടി എങ്കിലും ഉണ്ടാവും.ദിവസവും രാവിലെയോ വൈകീട്ടോ ഒരു തുളസി ഇല ശീലം ആക്കുന്നവരും ഉണ്ട്.ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും എല്ലാം തുളസി ഇല ഉത്തമമാണ്.ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ തുളസിയുടെ ഗുണത്തെ കുറിച്ച് ആവോളം പ്രതിപാദിപ്പിക്കുന്നുമുണ്ട്.എന്നാല്‍ ഈ തുളസി ഇളക്ക ഗുണങ്ങള്‍ ഉള്ള പോലെ ദോഷവും ഉണ്ട്. തുളസി, ഉപയോഗിക്കുന്നവര്‍ ഈ ദോഷവശങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.
The post തുളസി, ഉപയോഗിക്കുന്നവര്‍ ഈ ദോഷവശങ്ങള്‍ കൂടി അറിഞ്ഞിരിക്കണം appeared first on KeralaVartha.


No comments:
Post a Comment