നിങ്ങള്‍ വീട്ടിൽ ഉപ്പ് സൂക്ഷിക്കുന്നത് എങ്ങനെയാണ്, അറിഞ്ഞിരിക്കേണ്ട ചില രഹസ്യങ്ങള്‍.നാം ദിവസവും അകത്താക്കുന്ന ഉപ്പിന്‍റെ അളവ് ഏറെ കൂടുതലാണ്.15 മുതല്‍ 20 ഗ്രാം വരെ അളവില്‍ ഉള്ള ഉപ്പാണ് ദിവസവും പലരും അകത്താക്കുന്നത്.ബേക്കറി വിഭവങ്ങള്‍,അച്ചാറുകള്‍,കൂടാതെ വറുത്ത വിഭവങ്ങള്‍,എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തില്‍ എത്തുന്നത്.പ്രോസസ് ഫുഡില്‍ സംസ്കരിച്ചു പായ്ക്ക് ചെയ്ത ഫുഡില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.ചിപ്സ്,പപ്പടം,എന്നിവയില്‍ നിന്ന് എല്ലാം ഉപ്പ് ധാരാളം ആയി നമ്മുടെ ശരീരത്തിന് കിട്ടുന്നു.നിങ്ങള്‍ വീട്ടിൽ ഉപ്പ് സൂക്ഷിക്കുന്നത് എങ്ങനെയാണ്, അറിഞ്ഞിരിക്കേണ്ട ചില രഹസ്യങ്ങള്‍.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.
The post നിങ്ങള്‍ വീട്ടിൽ ഉപ്പ് സൂക്ഷിക്കുന്നത് എങ്ങനെയാണ്, അറിഞ്ഞിരിക്കേണ്ട ചില രഹസ്യങ്ങള്‍ appeared first on KeralaVartha.


No comments:
Post a Comment