ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ഒന്നും മുടിയില്ല.എല്ലാം വെപ്പ് മുടികള്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, November 1, 2018

ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ഒന്നും മുടിയില്ല.എല്ലാം വെപ്പ് മുടികള്‍

https://www.hubstore.in/


ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ഒന്നും മുടിയില്ല.എല്ലാം വെപ്പ് മുടികള്‍ .ഭരത് ഗോപിയും ഫഹദ് ഫാസിലും മുടി ഉണ്ടെങ്കിലും ഇല്ലെങ്കിലും വലിയ കാര്യം ഇല്ല അഭിനയത്തിലാണ് കാര്യം എന്ന് മലയാളികള്‍ക്ക് തെളിയിച്ചു കൊടുത്ത രണ്ടു സൂപ്പര്‍ താരങ്ങളാണ്.ഇതില്‍ തന്നെ ഫഹദിന്റെ കാര്യമാണ് ഏറെ രസം.തല നിറയെ മുടി ഉള്ളപ്പോള്‍ അഭിനയിച്ച പടം പൊട്ടി പാളീസ് ആയി.മുടി ഇല്ലാതെ തിരിച്ചു വന്നപ്പോള്‍ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.ഇന്ന് ഈ വീഡിയോയില്‍ മുടി ഇല്ലാതെ വിഗ് വെച്ച് അഭിനയിക്കുന്ന പ്രമുഖ നടന്മാരെ കുറിച്ചാണ് പറയുന്നത്.ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ഒന്നും മുടിയില്ല.എല്ലാം വെപ്പ് മുടികള്‍ .കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.

The post ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ഒന്നും മുടിയില്ല.എല്ലാം വെപ്പ് മുടികള്‍ appeared first on KeralaVartha.



No comments:

Post a Comment

Pages