ദുബായിൽ പെട്ടന്നു ജോലി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട 10കാര്യങ്ങൾ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 2, 2018

ദുബായിൽ പെട്ടന്നു ജോലി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട 10കാര്യങ്ങൾ

https://www.hubstore.in/


ദുബായിൽ പെട്ടന്നു ജോലി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട 10കാര്യങ്ങൾ.ഇന്നത്തെ കാലത്ത് ജോലി ഇല്ലായ്മ ഒരു വലിയ പ്രശ്നം തന്നെയാണ് .എത്രത്തോളം വിദ്യഭ്യാസം ഉണ്ടായിട്ടു പോലും നല്ല ഒരു ജോലി ഇല്ലാത്തതു വലിയ ഒരു തലവേദന തന്നെയാണ്.പലരും ഗള്‍ഫില്‍ വിസിറ്റ് പോയി ജോലി ലഭിക്കാതെ തിരിച്ചു പോരുന്നവരും ഉണ്ട്.അങ്ങനെ എത്ര മാത്രം ജോലി അന്വേഷണം ചെയ്ത് നോക്കിയിട്ടും പ്രതീക്ഷിച്ച പോലെ കിട്ടാതെ വന്നവര്‍ക്ക് നല്ല രീതിയില്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന പത്തു പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയില്‍ പറയുന്നത്.ദുബായിൽ പെട്ടന്നു ജോലി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട 10കാര്യങ്ങൾ.

The post ദുബായിൽ പെട്ടന്നു ജോലി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട 10കാര്യങ്ങൾ appeared first on KeralaVartha.



No comments:

Post a Comment

Pages