ദിലീപും കാവ്യയും പഠിച്ച കള്ളനും കള്ളിയും – റിമി ടോമി പറയുന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 2, 2018

ദിലീപും കാവ്യയും പഠിച്ച കള്ളനും കള്ളിയും – റിമി ടോമി പറയുന്നു

https://www.hubstore.in/


ദിലീപും കാവ്യയും പഠിച്ച കള്ളനും കള്ളിയും – റിമി ടോമി പറയുന്നു.നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ മോഴിയും പുറത്ത്.ഒരു സ്വകാര്യ ചാനലാണ്‌ റിമി ടോമിയുടെ മൊഴി പുറത്തു വിട്ടിരിക്കുന്നത്.റിമി ടോമിയുടെ മൊഴിയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ.ഞാന്‍ കഴിഞ്ഞ 20 വര്‍ഷത്തോളം ആയി ഗായികയാണ് .ഇത് വരെ 200 ഇല്‍ അധികം സിനിമകളില്‍ പാടിയിട്ടുമുണ്ട്.ആക്രമിക്കപ്പെട്ട നടി അഭിനയിച്ച ഹണീബി 2 എന്ന ചിത്രത്തിലാണ് അവസാനം പാടിയത്.തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ ഞാന്‍ നായിക ആയി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.മൊഴിയുടെ പൂര്‍ണ്ണ രൂപം അറിയാന്‍ വീഡിയോ കാണുക. ദിലീപും കാവ്യയും പഠിച്ച കള്ളനും കള്ളിയും – റിമി ടോമി പറയുന്നു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
.

The post ദിലീപും കാവ്യയും പഠിച്ച കള്ളനും കള്ളിയും – റിമി ടോമി പറയുന്നു appeared first on KeralaVartha.



No comments:

Post a Comment

Pages