12വയസ്സുകാരി യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി കൊന്നു കറി വച്ച് തിന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 3, 2018

12വയസ്സുകാരി യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി കൊന്നു കറി വച്ച് തിന്നു

https://www.hubstore.in/


12വയസ്സുകാരി യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി കൊന്നു കറി വച്ച് തിന്നു .12വയസ്സുകാരി യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി സുഹൃത്തിനു ഒപ്പം ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി.ശരീര ഭാഗങ്ങള്‍ വേവിച്ചു കഴിച്ചു.തല മൈക്രോ ഓവനില്‍ സൂക്ഷിച്ചു വെക്കുകയും ചെയ്തു.പന്ത്രണ്ട് വയസുകാരിയും ആണ് സുഹൃത്തും ചേര്‍ന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തുകയും കരള്‍ ഉള്‍പ്പെടെ ശരീര ഭാഗങ്ങള്‍ വേവിച്ചു കഴിക്കുകയും ചെയ്തു.റഷ്യയിലാണ് സംഭവം.പിടിയില്‍ ആയ കുട്ടി തന്നെയാണ് ഈ കാര്യങ്ങള്‍ പോലീസില്‍ പറഞ്ഞത്.12വയസ്സുകാരി യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി കൊന്നു കറി വച്ച് തിന്നു .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .

The post 12വയസ്സുകാരി യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി കൊന്നു കറി വച്ച് തിന്നു appeared first on KeralaVartha.



No comments:

Post a Comment

Pages