കാവ്യയുടെ ചേച്ചിയെ എന്നുള്ള വിളി കേട്ടാൽ ഇത്ര മോശം സ്ത്രീയെന്ന് ആരും പറയില്ല - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 2, 2018

കാവ്യയുടെ ചേച്ചിയെ എന്നുള്ള വിളി കേട്ടാൽ ഇത്ര മോശം സ്ത്രീയെന്ന് ആരും പറയില്ല

https://www.hubstore.in/


കാവ്യയുടെ ചേച്ചിയെ എന്നുള്ള വിളി കേട്ടാൽ ഇത്ര മോശം സ്ത്രീയെന്ന് ആരും പറയില്ല.നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സിനിമ താരങ്ങള്‍ ആയ മഞ്ജു വാര്യര്‍,സംയുക്ത വര്‍മ്മ,എന്നിവര്‍ നല്‍കിയ മൊഴി പുറത്ത്.ദിലീപും കാവ്യയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരിക്കുന്നത്.ദിലീപും ഇര ആയ നടിയും തമ്മില്‍ നല്ല ബന്ധം ആയിരുന്നില്ല എന്ന് സിദ്ധീഖിന്റെ മൊഴിയില്‍ പറയുന്നു.ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയില്‍ നിരവധി അവസരം തനിക്ക് നഷ്ടം ആയിട്ടുണ്ട് എന്ന് അക്രമത്തിനു ഇരയായ നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും മഞ്ജു വാര്യര്‍ പറയുന്നു.കാവ്യയുടെ ചേച്ചിയെ എന്നുള്ള വിളി കേട്ടാൽ ഇത്ര മോശം സ്ത്രീയെന്ന് ആരും പറയില്ല.

The post കാവ്യയുടെ ചേച്ചിയെ എന്നുള്ള വിളി കേട്ടാൽ ഇത്ര മോശം സ്ത്രീയെന്ന് ആരും പറയില്ല appeared first on KeralaVartha.



No comments:

Post a Comment

Pages