പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന മൂട്ടയെ തുരത്താം ചുരുങ്ങിയ സമയത്തിൽ ഇ രീതിയിൽ.മൂട്ട ശല്യം എന്ന രണ്ടു വാക്കില്‍ പറഞ്ഞു അവസാനിപ്പിക്കാം എങ്കിലും അത് അനുഭവിച്ചര്‍ക്ക് അത്ര സുഖകരമായ ഓര്‍മ്മകള്‍ ആയിരിക്കില്ല സമ്മാനിച്ചത്.നമ്മുടെ കട്ടിലിലും ബെഡിലും ഒളിഞ്ഞിരുന്നു നമ്മള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ നമ്മളെ ഉപദ്രവിക്കുന്ന ഒന്നാണ് മൂട്ട.മൂട്ടകള്‍ക്ക് ദീര്‍ഘ കാലം ഭക്ഷണം ഇല്ലാതെ ജീവിക്കാന്‍ കഴിയും എന്നുള്ളത് കൊണ്ടും വളരെ പെട്ടെന്ന് മുട്ട ഇട്ടു എണ്ണം ഇരട്ടിപ്പിക്കാന്‍ കഴിയുന്നതും ഓര്‍ത്തിരിക്കേണ്ട വസ്തുതയാണ്.പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന മൂട്ടയെ തുരത്താം ചുരുങ്ങിയ സമയത്തിൽ ഈ രീതിയിൽ.
The post പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന മൂട്ടയെ തുരത്താം ചുരുങ്ങിയ സമയത്തിൽ ഈ രീതിയിൽ appeared first on KeralaVartha.


No comments:
Post a Comment