ഇ വാർത്ത | evartha
അയ്യപ്പന് തുണച്ചെന്ന് രാജീവ് കണ്ടരര്;സുപ്രീംകോടതിയുടെ തീരുമാനം അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയെന്ന് ബിജെപി

അതേസമയം പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് വന്നു. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണിത്. ശബരിമല കലാപഭൂമിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മാപ്പുപറയണമെന്നും ബിജെപി പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment