മലപ്പുറത്ത് ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, November 13, 2018

മലപ്പുറത്ത് ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

ഇ വാർത്ത | evartha
മലപ്പുറത്ത് ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

മലപ്പുറം: ഒരു കോടിയുടെ നിരോധിത നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി അബു, കോഴിക്കോട് കുന്നത്ത് പാലം സ്വദേശി ശങ്കരന്‍ എന്നിവരാണ് അറസ്റ്റിലായത്. അസാധു നോട്ടുകള്‍ മാറി നല്‍കാമെന്ന് പറഞ്ഞ് കമ്മീഷന്‍ തട്ടുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages