ഇ വാർത്ത | evartha
‘ബി.ജെ.പിയിലുള്ളവരെല്ലാം ക്രിമിനലുകള്‍’; പാര്‍ട്ടി വിടുകയാണെന്ന് മഹാരാഷ്ട്ര എം.എല്‍.എ

ബി.ജെ.പിയിലെ ചില നേതാക്കള്‍ ചില ക്രിമിനലുകളെ പാര്‍ട്ടിയില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. ഇവരാണ് സ്ഥാനാര്‍ത്ഥികളാകാന്‍ ഒരുങ്ങുന്നത്. അവര്‍ വിജയിച്ചുകഴിഞ്ഞാല്‍ ധുലെ നഗരത്തെ തന്നെ അവര്‍ ഇല്ലായ്മ ചെയ്യും. അഴിമതി ഇവിടെ പെരുകും. ഇനിയും അവരുടെ ആശയങ്ങളുമായി യോജിച്ചുപോകാനാകില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും അനില്‍ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment