മുഹമ്മദ് കൈഫ് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 9, 2018

മുഹമ്മദ് കൈഫ് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍

ഇ വാർത്ത | evartha
മുഹമ്മദ് കൈഫ് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെ സഹപരിശീലകനായി നിയമിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. റിക്കി പോണ്ടിംഗിനും ജെയിംസ് ഹോപ്‌സിനുമൊപ്പമാണ് കൈഫിന്റെ ദൗത്യം. 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സില്‍ ബ്രാഡ് ഹോഡ്ജിനൊപ്പം സഹ പരിശീലകനായിരുന്നു കൈഫ്.

ഡെയര്‍ഡെവിള്‍സിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്നും ഫ്രാഞ്ചൈസിയുടെയും രാജ്യത്തിന്റെയും അഭിമാനമുയര്‍ത്താന്‍ ശേഷിയുള്ള ഒരൂ കൂട്ടം താരങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകുമെന്നും കൈഫ് പ്രതികരിച്ചു. ടീം മാനേജ്‌മെന്റിന്റെ പിന്തുണയോടെ യുവതാരങ്ങളെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages