ഹെന്‍ഡ്രിക്‌സിന്റെ മാസ്മരിക ക്യാച്ച് വൈറല്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 9, 2018

ഹെന്‍ഡ്രിക്‌സിന്റെ മാസ്മരിക ക്യാച്ച് വൈറല്‍

ഇ വാർത്ത | evartha
ഹെന്‍ഡ്രിക്‌സിന്റെ മാസ്മരിക ക്യാച്ച് വൈറല്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഓസീസ് താരം സ്റ്റോയിനിസിനെ പുറത്താക്കാന്‍ ദകഷിണാഫ്രിക്കയുടെ റീസാ ഹെന്‍ഡ്രിക്‌സ് എടുത്ത ക്യാച്ച് കണ്ട് ആരാധകര്‍ അമ്പരന്നു. തലക്ക് മുകളിലൂടെ അതിവേഗം പറന്നുപോയ പന്തിനെ ഹെന്‍ഡ്രിക്‌സ് ചാടി കൈപ്പിടിയിലൊതുക്കുകയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages