ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.കാരണം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 3, 2018

ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.കാരണം

https://www.hubstore.in/


ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കാരണം.പത്തൊന്പത് വയസ് വരെ ആരോരും ഇല്ലാതെ ചാലക്കുടി മേഴ്സി ഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തി മരിയ കതിര്‍ മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്.അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജുകുമാരന്‍ വന്നെത്തിയിരിക്കുന്നു.പൊട്ട നാടുകുന്നു സ്വദേശി അബാട് വീട്ടില്‍ പ്രിന്സാണ് വരന്‍.ഇനി മുതല്‍ അവള്‍ അനാഥ അല്ല.ജയന്തി മരിയ വിവാഹിത ആവുന്നതോടെ അവളെ സംരക്ഷിചിരുന്ന കുറച്ചു മനുഷ്യ സ്നേഹികളുടെ ഹൃദയം ആനന്ദസുകള്‍ പൊഴിക്കുകയാണ്. ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.കാരണം .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.കാരണം appeared first on KeralaVartha.



No comments:

Post a Comment

Pages