പൂജവയ്പ്പ്; ബുധനാഴ്ച്ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു; പൂജവയ്പ്പ് ചടങ്ങിനോട് അനുബന്ധിച്ച് ബുധനാഴ്ച്ച (ഒക്ടോബര്‍ 17) വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ ഐഎഎസാണ് അറിയിച്ചത്.ബുധനാഴ്ച അവധിക്ക് പകരമുള്ള അധ്യായന ദിവസം ഏതെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് പതിനാറിന് വൈകിട്ട് തുടങ്ങുന്നത് കണക്കിലെടുതാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Monday, October 15, 2018
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബര്‍ 17 ബുധനാഴ്ച്ചവഅവധിയായിരിക്കു
Subscribe to:
Post Comments (Atom)


No comments:
Post a Comment